Sunday, August 16, 2015

INDEPENDENCE DAY 2015

കഴിഞ്ഞ കൊറേ കൊല്ലങ്ങളായി ആഗസ്റ്റ് പൈനഞ്ചിന് ഞങ്ങടെ വീട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്..........

{ സ്ത്രീരത്നം ഏർപ്പെട്ടിരുന്ന ഉഴുന്നാട്ടലിൽ ധാന്യത്തിന്റെ അളവ് കൊല്ലാകൊല്ലം എടങ്ങാഴിവെച്ച് (സിദ്ദാണിയുടെ അന്തല്യാത്ത പോക്ക് പ്രമാണിച്ച്) മിനുസപ്പെടുത്തിയിരുന്നു എന്നതൊഴിച്ചാൽ ....

ഒരു വ്യാഴവട്ടം മുമ്പേ സെഞ്ചൂറിയനായ പുരുഷകേസരി രണ്ടു മീറ്ററിന്റെ ജഗന്നാഥൻ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച്, രണ്ടേമുക്കാൽ മീറ്ററിന്റെ മല്ലിൽ അഭയം പ്രാാപിച്ചു എന്നതുമൊഴിച്ചാൽ ... }


തകർപ്പൻ ആശംസകൾ !!!

No comments:

Post a Comment