Monday, April 29, 2013

E-MARAM ( ഈ-മരം)

ഇതാ ഒരു തകതകർപ്പൻ, സത്യസന്ധൻ ഓൺലൈൻ സംരംഭം. അപൂർവമായേ, ഇങ്ങനെ ഈയിടങ്ങളിൽ കാണാറുള്ളൂ. പണ്ട് അങ്ങനെയിരിക്കെ കണ്ടുമുട്ടി മോഹിച്ചുവശായ ഒരു സൈ 
( www.goodnewsindia,com )
റ്റിനുശേഷം കഴിഞ്ഞാഴ്ചയാണ് സമാനമായ അനുഭവമുണ്ടായത്. മനോജ് മരമാഹാത്മ്യം എന്നൊരു കഥ പറഞ്ഞുകൊണ്ടിരിക്കെ ഭ്രമിച്ച് ആശയത്തിൽ തലകുത്തിവീഴുകയായിരുന്നു ഈയുള്ളവൻ.

വരൂ, ഈ നല്ല സംരംഭത്തിൽ നിങ്ങളുടെ കുട്ടികളെക്കൂടി പങ്കാളികളാക്കൂ.. 

No comments:

Post a Comment