Thursday, December 24, 2015

XMAS GREETINGS 2016

എല്ലാ ചങ്ങാതിമാർക്കും അവരുടെ സുന്ദരൻ കുടുംബങ്ങൾക്കും തകതകർപ്പൻ ക്രിസ്മസ് ആശംസ നേരുന്നു !

എന്ന്,
നിങ്ങളുടെ ഹ്രസ്വ-സ്ഥൂല കുടുംബം, (short & FAT family)

(ഇതേ കാർട്ടൂൺ ഇംഗ്ളീഷിലാക്ക്യപ്പൊ ആ ‘ഗുമ്മ്‘ പോയി. അടുത്ത ജന്മത്തിലെങ്കിലും ഈയുള്ളോൻ ഇംഗ്ളണ്ടിൽ ജനിക്കാൻ ഇപ്പളേ കൊടുത്തുവെച്ചില്ലെങ്കിൽ തനിക്ക് 2089 (പുരുഷായുസ്സ്) വരെ തലപൊക്കി നടക്കാമ്പറ്റില്ലെന്ന് സംഗീതകലാനിധി ഭാര്യാംബാൾ ... )






THE short & FAT family WISH ALL MY FRIENDS HERE, A SIMPLE & HILARIOUS X'MAS 2015 !


No comments:

Post a Comment