Saturday, September 12, 2015

2 നിതംബ കാർട്ടൂണുകൾ

പഴയ രണ്ട് നിതംബരേഖകൾ ! ഭവാന്, ഭവതിക്ക് ഇഷ്ടപ്പെട്വോ ആവ്വ്വോ ? ഈ വര എല്ലാർക്കൂണ്ടല്ലോ എന്ന ആശ്വാസത്തിലാണ് 'inappropriate' ഫ്ലാഗിങ്ങ് ഭീഷണിയെ കൂസാതെ പൂശുന്നത്...







Cartoon 1ഇതിപ്പോൾ Dr.അപ്പുക്കുട്ടൻ ആണ്. പാശ്ചാത്യനാവണമായിരുന്നു.
സായ്പ്പിന്റെ സൈന്റിഫിൿ & കുറ്റാന്വേേഷണ സ്പിരിറ്റ് വെച്ചു നോക്ക്യാൽ, പ്രസ്തുത ഡോക്ടർ Mr.നിതംബുമായുള്ള ദൂരം 2 ഇഞ്ചായി കുറയ്ക്കുകയും ഒപ്പം ടി പൊസിഷനിലിരുന്ന് ഒരു ചായ മൊത്തിമൊത്തിക്കുടിക്കാൻ ധൈര്യം കാണിക്കുകയും ചെയ്യും. എനിക്കുറപ്പാണ്.

Cartoon 2കാർട്ടൂണിലൂടെ സാരോപദേശം എന്ന ലൈൻ പിടിക്കുകയാണ്. ഇത്തവണത്തെ, moral of the story : ദൃഢനിശ്ചയം നല്ലതല്ല.

ഒരു നേറ്റീവ് ഇംഗ്ലീഷ് സംസാരക്കാരൻ ഈ ഡയലോഗുകൾ ഇംഗ്ലീഷിലാക്യാൽ എങ്ങനെയിരിക്കും എന്ന് കാണാൻ വല്യ കൗതുകമുണ്ട്. ആരെങ്കിലും കമെന്റായി എഴുത്വോ ? എഴുതില്ലേേേേ ?

തൽക്കാലം ശുഭം !

No comments:

Post a Comment