Thursday, March 29, 2012

RAINBOW 'S RAJESH

2007 ഇൽ ബ്ലോഗർ കുറുമാന്റെ 'എന്റെ യൂറോപ്യൻ സ്വപ്നങ്ങൾ' പുസ്തകപ്രകാശനവേളയിൽ എറണാകുളത്ത് യുവറാണിയിൽ വെച്ച് രാജേഷിനെ കണ്ടയുടനെ വരച്ചുകൊടുത്തിരുന്നു. അത് വിശേഷമായി പോകുംവരെ കൊണ്ടുനടക്കുന്നതു കണ്ടു.ആ മുഖത്ത് കവി അയ്യപ്പന്റെ നിസ്സംഗതയിൽ പൊതിഞ്ഞ ചെറുപുഞ്ചിരി തൂവിക്കിടക്കുന്നതു കണ്ടപ്പോൾ സങ്കടമാണ് തോന്നിയത് - ഈ മനുഷ്യന് ഈ ആഗ്രഹങ്ങളൊക്കെ സാധിപ്പിക്കാനാവുമോ. മദ്യലഹരിയിൽ എന്നെ രാജേഷ് ആശ്ലേഷിച്ചു. അനുഗ്രഹിച്ചു. അനുഗ്രഹത്തിനായി കെഞ്ചി ! അപ്പോഴും ആ ചെറുപുഞ്ചിരി കളയാതെ മുഖം സൂക്ഷിച്ചിരുന്നു....

http://www.nalamidam.com/archives/11553

No comments:

Post a Comment