Sunday, February 5, 2012

LIMCA CERTIFICATE (designed by a Blogger)

I am yet to receive the formal Certificate from the Limca Book of Records. But, my blogger friend Pongummoodan (Hari Pala), a deadly web designer by himself has already forwarded a demo version. I only wish, the real document were as hilariously classic like this.  See this,friends !

ഹരി എഴുതുന്നു ....

നാലുകറി, നാലുവറവ്, നാല് ഉപദംശം, നാലു മധുരം എന്നിങ്ങനെ കേമം തികഞ്ഞൊരു സദ്യയെ നിമിഷാർദ്ധം കൊണ്ട് ഉരുളകളുരുളകളാക്കി രസമുകുള,രസന,ദന്താധികൾക്ക് ഇരകളായിട്ടുകൊടുത്ത് നാക്കിലയ്ക്ക് മോക്ഷപ്രാപ്തിയേകുന്ന ലാഘവത്തോടെ 651 എണ്ണം തികഞ്ഞ മനുഷ്യരെ 12 മണിക്കൂറുകൊണ്ട് പേപ്പറിൽ കോറിയിട്ട ഏതാനും വരകളാക്കി അവർക്ക് അമരത്വം നൽകുകവഴി ലിംക ബുക്ക് ഓഫ് റെക്കോർഡിൽ കയറിക്കൂടിയ കൂറ്റാ..സഹതടിയാ, വരയെ ചിരിയാക്കുന്ന വിദ്വാനേ, താങ്കൾക്കായി ഞാനൊരു തൂശനിലയിടുന്നു. കൈകഴുകി ഇരുന്നോളൂ…. smile emoticon

No comments:

Post a Comment